പാനൂർ : പാനൂർ പി.ആർ.ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.കേശവദേവിൻ്റെ ‘ഓടയിൽ നിന്ന് ‘ എന്ന നോവലിനെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്ന എട്ട് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 6-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാനൂർ പി.ആർ.ലൈബ്രറി ഹാളിൽ വെച്ചാണ് മത്സരം. ഒന്നു മുതൽ മൂന്ന് വരെ സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ഉപഹാരവും നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ മാർച്ച് -31 നകം പേർ നൽകേണ്ടതാണ്. ഫോൺ:9656818813
Sign in
Sign in
Recover your password.
A password will be e-mailed to you.