Latest News From Kannur

ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല

0

പാനൂർ : തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ  ക്ഷേത്രത്തിൽ ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല മഹോത്സവം നടന്നു. 2024 ഫിബ്രവരി 25 ന് ഞായറാഴ്ച രാവിലെ 6.30 മുതൽ 150 ൽ പരം ഭക്തർ പങ്കെടുത്തു . മേൽശാന്തി ദിനേശൻ നമ്പൂതിരിപ്പാട് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് ചടങ്ങ് ആരംഭിച്ചു.

Leave A Reply

Your email address will not be published.