Latest News From Kannur

മാഹി വിശുദ്ധ അമ്മയുടെ ദേവാലയം ബസിലിക്കയായി ഉയർത്തി

0

മാഹി: മാഹി വിശുദ്ധ അമ്മയുടെ ദേവാലയം ബസിലിക്കയായി ഉയർത്തുന്ന തിരുകർമ്മങ്ങൾ…
വൈകിട്ട് മൂന്നുമണിക്ക് മാഹിയിൽ ബസ്സിൽ കയറി നടന്ന ആഘോഷപരമായ ചടങ്ങിൽ വരാപ്പുഴ അതിരൂപത മെത്രപോലീത്ത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർ ഭരിച്ച അഭിവന്ദ്യ കോഴിക്കോട് രൂപത അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ പിതാവ് ബസിലിക്ക ആയി ഉയർത്തപെട്ടതിന്റെ പ്രഖ്യാപനം നടത്തുകയും നടത്തി CCBI ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ആലത്തറ ബസിലിക്കയുടെ പ്രാധാന്യത്തെക്കുറിച്ചും ബസിലിക്ക പദവിയുടെ ഔന്നിത്യത്തെക്കുറിച്ചും ജനങ്ങളെ പ്രബോധിപ്പിച്ചു മെത്രാപ്പോലീത്ത ജോസഫ് പമ്പ്ലാനി പിതാവ് വചന സന്ദേശം നൽകി.

Leave A Reply

Your email address will not be published.