Latest News From Kannur

പുതുച്ചേരി സർക്കാര്‍ സിവിൽ സപ്ളൈസ് ആന്റ് കണ്സ്യൂhമര്‍ അഫയേര്സ്. വകുപ്പ്

0

മാഹി : പുതുച്ചേരി ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷന്റെ മാഹിയിലെ ക്യാമ്പ് കോർട്ട് സിറ്റിംഗ് 23.02.2024 വെള്ളിയാഴ്ച രാവിലെ 10.30-ന് മാഹി ഗവണ്മെന്റ് ഹൗസിൽ വച്ച് നടക്കുന്നതാണ്. ഉപഭോക്‌തൃ സംബന്ധമായ തർക്ക പരിഹാരത്തിനായി ഉപഭോക്താക്കൾക്ക് പ്രസ്തുത കമ്മീഷനെ സമീപിക്കാവുന്നതാണ്‌.

റീജ്യണൽ അഡ്മിനിസ്ട്രേറ്റർ,
മാഹി

Leave A Reply

Your email address will not be published.