Latest News From Kannur

നിര്യാതയായി .

0

മമ്പറം: പവർലൂംമെട്ട ആലയാട്ട് ഹൗസിൽ പരേതനായ കാവളാൻ ഗോവിന്ദക്കുപ്പിൻ്റെ (റിട്ട: ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ) ഭാര്യ കെ.മാധവി അമ്മ (85)നിര്യാതയായി. മക്കൾ ലക്ഷ്മി, നളിനി, ഉഷ (റിട്ട. നഴ്സ് ഇ എസ് ഐ), ദിനേശ് ബാബു (കൃഷി: അസിസ്റ്റൻറ്, കൃഷിഭവൻ പിണറായി ) . പരേതയായ വത്സല ടീച്ചർ മരുമക്കൾ പുരുഷോത്തമൻ രവീന്ദൻ, സന്ധ്യ

Leave A Reply

Your email address will not be published.