മാഹി: കൃഷിവകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി, കൂൺ കൃഷിയെപറ്റി കാർഷിക പരിശീലനം സംഘടിപ്പിക്കുന്നു .2024 ഫെബ്രുവരി 15 ചെറുകല്ലായി കാർഷിക നഴ്സറിയിൽ 9.30 am മുതൽ 3.30 pm വരെ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കർഷകർക്ക് പള്ളൂർ കൃഷി ഓഫീസിൽ 14.2.24 ഉച്ചയ്ക്ക് മുമ്പേ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ സന്ദേശം അയച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.മാഹിയിലെ കർഷകർക്ക് മാത്രമാണ് പരിശീലനം
📱08921129923
📱080 89894121
📞0490 2334121