പുതുച്ചേരി വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ മാഹിയിൽ വനിതകൾക്കായ് ഒരു മാസത്തെ ബ്യൂട്ടിഷ്യൻ കോഴ്‌സും, ആരിവർക്ക് കോഴ്‌സും, ടെയിലറിങ്ങ് കോഴ്‌സും 2024 ഫെബ്രുവരി 15 ന് ആരംഭിക്കുന്നു.താല്പര്യമുള്ളവർ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് താഴെ കൊടുത്ത സ്ഥലങ്ങളിൽ എത്തിക്കേണ്ടതാണ്.
1) വർക്കിങ് വിമൻ കം സ്റ്റുഡൻസ് ഹോസ്റ്റൽ, കുന്നുമ്മൽ, മാഹി.
2) വർക്കിങ് വിമൻ കം സ്റ്റുഡൻസ് ഹോസ്റ്റൽ-ചാലക്കര, സതീഷ് ബേക്കറി ബസ് സ്റ്റോപ്പ്, ഹരിതം സൂപ്പർ മാർക്കറ്റ് റോഡ്.
കേരളത്തിലുള്ളവർക്കും കോഴ്‌സിൽ പങ്കെടുക്കാവുന്നതാണ്