Latest News From Kannur

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

0

മാഹി: എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിലെ
(ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ മാഹി) ഈ വർഷത്തെ ”ബ്രവേ ഏല്‍മന്താര്‍”
പരീക്ഷയ്ക്ക് ( പത്താം തരത്തിനു തുല്യമായ ഫ്രഞ്ച് മീഡിയം) തയ്യാറെടുക്കുന്ന വിദ്യാർത്ഥിക ക്കായി മോട്ടിവേഷൻ ക്ലാസും , കൗൺസിലിംഗും സംഘടിപ്പിച്ചു.
പ്രധാന അദ്ധ്യാപകൻ ഒ എം ബാലകൃഷ്ണൻ ക്ലാസ് ഉൽഘാടനം ചെയ്തു.
ട്രെയിനർ കെ.പി വിസ്മയ അഴിയൂർ ക്ലാസുകൾ നിയന്ത്രിച്ചു.ജയിംസ് സി ജോസഫ്, കെ ശാന്തി, വളപ്പിൽ രേഖ, പോൾ ഷിബു എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.