Latest News From Kannur

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം

0

ന്യൂമാഹി : കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ ബജറ്റിനെതിരെ സി.ഐ.ടി.യു. ന്യൂമാഹി മേഖലാ കമ്മിറ്റി ന്യൂമാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്.കെ. വിജയൻ, പി.പി. രഞ്ജിത്ത്, കെ.എ. രത്നകുമാർ എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.