Latest News From Kannur

കണ്ണടകൾ വിതരണം ചെയ്തു

0

മാഹി: സി.എച്ച്. സെന്‍ററും ആസ്റ്റർ മിംസും സംയുക്തമായി സംഘടിപ്പിച്ച മെഗാ ആരോഗ്യ കേമ്പിൽ കണ്ണ് പരിശോധന നടത്തിയവർക്കുള്ള കണ്ണടകൾ ആസ്റ്റർ മിംസ് ഡയറക്ടർ എഞ്ചിനീയര്‍ അബ്ദുല്‍റഹ്മാന്‍ വീരോളി വിതരണം ചെയ്തു.
സി.എച്ച്.സെൻറർ പ്രസിഡന്റ് എ വി യൂസഫ്, സിദ്ധീക് ഹാജി, മുസ്തഫ മുസ്ല്യാർ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.