Latest News From Kannur

അബ്ദുള്ള പുത്തൂരിന് വിജയം

0

പാനൂർ : കെ എസ് ടി എ കണ്ണൂർ ജില്ലാ അധ്യാപക കലോത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ അബ്ദുള്ള പുത്തൂരിന് രണ്ടാം സ്ഥാനം ലഭിച്ചു. എ ഗ്രേഡോടെയാണ് സ്ഥാനം നേടിയത് .
ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ അദ്ധ്യാപകനും പാനൂർ പ്രസ് ക്ലബ്ബ് സെക്രട്ടറിയുമാണ് അബ്ദുള്ള മാസ്റ്റർ.

Leave A Reply

Your email address will not be published.