Latest News From Kannur

സി എച്ച് രാജന്റെ കവിതാ പുസ്തകം പ്രകാശനം ചെയ്തു

0

ചൊക്ലി: പുരോഗമന കാലാ സാഹിത്യ സംഘത്തിന്റെയും ഒളവിലം സഫ്ദർ ഹാഷ്മി വായനശാല ആൻഡ് ഗ്രസ്ഥാലയത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സി എച്ച് രാജന്റെ കവിതാ സമാഹാരം മരിച്ചവരോ ജീവിച്ചവരോ അല്ലാത്ത ചിലർ പ്രകാശിപ്പിച്ചു എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു എൻ ശശിധരൻ , കവിയൂർ രാജഗോപാലന് നൽകി പുസ്തകം പ്രകാശിപ്പിച്ചു എൻ ശശിധരൻ മുഖ്യഭാഷണവും സന്തോഷ് മാനിച്ചേരി പുസ്തക പരിചയവും നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഒ ചന്ദ്രൻ അധ്യക്ഷനായി പുസ്തകത്തിന്റെ ആദ്യവിൽപന പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി എം റീത്ത കെ പി രതീഷ് കുമാറിന് നൽകി നിർവ്വഹിച്ചു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ നിധിയ സുധീഷ് , ജില്ലാ കലോത്സവ നാടകത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ബിഹാർ സ്വദേശിയും ഒളവിലം താമസക്കാരുമായ അതിഥി തൊഴിലാളികളുടെ മകൻ പ്രിൻസ്, ജില്ലാ കലോത്സവത്തിലെ മികച്ച നടി ലക്ഷ്മിനന്ദ, ഒരപാര കല്യാണവിശേഷങ്ങൾ എന്ന ചലച്ചിത്രത്തിൽ പിന്നണി പാടിയ ഒളവിലം സ്വദേശി ശ്രീ ഗോപികഗോകുൽദാസ് എന്നിവരെ പഞ്ചായത്തംഗം കെ പ്രസന്ന ടീച്ചർ ആദരിച്ചു

Leave A Reply

Your email address will not be published.