മാഹി: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ട്രാഫിക് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
എൻ.വൈ.കെ.യൂത്ത് കോ-ഓർഡിനേറ്റർ കെ.രമ്യയുടെ അദ്ധ്യക്ഷതയിൽ പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ക്ലാസ്സെടുത്തു. വളണ്ടിയർമാർക്ക് ബനിയനും കേപ്പും വിതരണം ചെയ്തു. ടി. സായന്ത് സ്വാഗതവും, അഞ്ജന നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.