മാഹി: * വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വീഥിയൊരുക്കി മാഹി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ റേഡിയോ ജൻവാണി 90.8 FM
* വിദ്യാർത്ഥികളിൽ റേഡിയോ സംസ്ക്കാരം വളർത്തിയെടുക്കുന്ന തിന്നായി ഒരു വർഷം നീണ്ടു നിൽക്കുന്ന സമഗ്ര ബോധവൽക്കരണ ക്യാമ്പയിൻ
* മാഹി മേഖലയിലെ എല്ലാ സ്ക്കൂളുകളിലും ജൻവാണിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ്ബുകളുടെ രൂപീകരണം
* മദ്യത്തിനും, പുകവലിക്കും, മയക്കുമരുന്നു ഉപയോഗത്തിനും എതിരെബോധവൽക്കരണം
* വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പരിശീലന ക്ലാസ്സുകൾ, കൗൺസലിംഗ് ക്യാമ്പുകൾ എന്നിവയും സൗജന്യമായി സംഘടിപ്പിക്കും.
ഉദ്ഘാടനം:
ശ്രീ. പി.പുരുഷോത്തമൻ
(വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ, മാഹി)
10 ജനുവരി 2024 കാലത്ത് 11 മണിക്ക്, പള്ളൂർ – കസ്തൂർബ ഗാന്ധി ഗവ. ഹൈസ്ക്കൂളിൽ ഉദ്ഘാടനം ചെയ്യും
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post