Latest News From Kannur

നിര്യാതയായി

0

മാഹി : ലാഫാർമ റോഡിഷെല്ലി ഭവനിലെ
തെരേസ് മെറി ഫർണാണ്ടസ് ( 86 ) നിര്യാതയായി. പള്ളൂർ ജി.എൽ.പി.എസ്സി(നോർത്ത്) ലെ പ്രധാന അധ്യാപികയായിരുന്നു. പരേതനായ ജോസഫ് രാജ് ഗോൺസൽവേസിന്റെ (ഹെഡ്മാസ്റ്റർ) ഭാര്യയാണ്. മക്കൾ:
ഷെല്ലി, യോഹ ന്നാൻ , പമീല മീന . സംസ്ക്കാരം ഇന്നു വൈകുന്നേരം 3.30ക്ക് മാഹി സെമിത്തേരിയിൽ

Leave A Reply

Your email address will not be published.