Latest News From Kannur

ഫ്ളേവേഴ്സ് ഫിയസ്റ്റ സ്വാഗത ഗാനമാലപിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കവസരം

0

മാഹി : സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ മാഹി സംഘടിപ്പിക്കുന്ന ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ ഉദ്ഘാടന ചടങ്ങിനു സ്വാഗത ഗാനമാലപിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കവസരം.
ഓഡീഷൻ തീയ്യതി: 2024 ജനുവരി 14 സമയം: ഉച്ച 03 :00 മണി
സ്ഥലം : മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം

കൂടുതൽ വിവരങ്ങൾക്ക് :

9074977329
80865 82071

Leave A Reply

Your email address will not be published.