Latest News From Kannur

ന്യൂട്രീഷൻ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

0

പാനൂർ: കൂത്തുപറമ്പ അഡിഷണൽ ഐ സി ഡി എസ് ൽ ന്യുട്രീഷ്യൻ ക്ലിനിക് പാറാട് ആരംഭിച്ചു. പാറാടുള്ള ക്ലിനിക്കിൻ്റെ ഔപചാരിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത നിർവഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ എൻ. പ്രീത പ്രസംഗിച്ചു.ന്യുട്രിഷ്യനിസ്റ്റ് കാവ്യ ക്ലിനിക്കിൻ്റെ പ്രവർത്തനം വിശദീകരിച്ചു.

Leave A Reply

Your email address will not be published.