Latest News From Kannur

നിര്യാതനായി

0

മാഹി: ഗ്രന്ഥകാരനും, സാംസ്ക്കാരിക പ്രവർത്തകനും, കവിയുമായ മൂലക്കടവിലെ തയ്യിൽ സുധാകരൻ (71) നിര്യാതനായി. ഭാര്യ തങ്കമണി. മക്കൾ :ഷെറിൽ, സുധിന മരുമക്കൾ: രൂപ. വിജോയ്
സഹോദരങ്ങൾ: ജാനു, ലീല,വത്സരാജ്, രഞ്ജിനി ചിത്ര, രാജീവൻ

Leave A Reply

Your email address will not be published.