Latest News From Kannur

ദൃശ്യ വിസ്മയ യാത്ര ഇന്നു വൈകിട്ട് 4 ന്

0

പാനൂർ : പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് ജവഹർ ബാൽ മഞ്ചിൻ്റെ നേതൃത്വത്തിൽ ഇന്ന് 29 പാനൂർ ടൗണിൽ ദൃശ്യവിസ്മയ യാത്ര നടക്കും.നിശ്ചല ദൃശ്യങ്ങൾ, വിവിധ കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ, ഡിജിറ്റൽ തംബോല ഉൾപ്പെടെ ഘോഷയാത്രയിൽ അണിനിരക്കും. വൈകുന്നേരം 5 മണിക്ക് തെക്കേ പാനൂർ നുച്ചിക്കാട് മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഗുരുസന്നിധി മൈതാനത്ത് സമാപിക്കും. ഇതിൻ്റെ ഭാഗമായി പാനൂർ ടൗണിൽ വൈകുന്നേരം അഞ്ച് മുതൽ എട്ട് മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും

Leave A Reply

Your email address will not be published.