മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് 26.12.2023 ന്
ആത്മീയപ്രഭാഷണവും ധ്യാന പരിശീലനവും നടന്നു. ആത്മീയ പ്രഭാഷകയും ധ്യാന പരിശീലകയുമായ ശ്രീമതി സീമ സുഭാഷ് (വി.എം സി മലയാളം ) ആണ് പരിപാടി നയിച്ചത്.SKBS മഹിളാസമാജം പ്രസിഡണ്ട് ശ്രീമതി വിജയലക്ഷ്മി പി.കെ സ്വാഗതവും സെക്രട്ടറി ശോഭ ഭാസ്കർ നന്ദിയും പറഞ്ഞു. ക്ഷേത്രം വൈസ് പ്രസിഡണ്ടുമാരായ കെ.എം പവിത്രൻ, കെ.എം ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.