മാഹി: പള്ളൂർ ഗ്രാമത്തിയിലെ അൽമാസിൽ കെ.വി. അലികുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ : മുനീർ ( ദുബായ്), പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി അലി അക്ബർ ഹാഷിം (മാനേജർ , മാഹി ലേബർ കോൺട്രാക്ട് കോ. ഓപ്പറേറ്റീവ് സൊസൈറ്റി, മാഹി) മരുമക്കൾ : ഹസീന, ഫർഹാന . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഗ്രാമത്തി പള്ളി ഖബർസ്ഥാനിൽ.