പുന്നോൽ: പുന്നോൽ കുറിച്ചിയിൽ ആലമ്പത്ത് എൽ.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷം മുകുന്ദൻ പാർക്കിൽ വെച്ച് നടത്തി. ആലമ്പത്ത് സ്കൂളിലെ ക്രിസ്മസ് ആഘോഷം നടന്നു.പ്രധാനാധ്യാപകൻ സജീവൻ സർ കേക്ക് മുറിച്ചു കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. PTA പ്രസിഡന്റ് നിസാമുദീനും രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ വിപുലമായി ആഘോഷിച്ചു.