Latest News From Kannur

ഹെൽപ് ഡസ്ക്

0

മാഹി: ഹെൽപ് ഡെസ്ക് ആരംഭിച്ചു. മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഹജ്ജ് ഹെൽപ് ഡസ്ക് മാഹി ബുൾ വാർ റോഡിലെ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഓഫീസിൽ വെച്ച് ഈ വർഷത്തെ ഹജജ് അപേക്ഷ സമർപിക്കുവാൻ സഹായം ചെയ്ത് കൊടുക്കുന്നതാണ് .രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെ ഓഫീസിൽ വെച്ച് ചെയ്ത് കൊടുക്കുന്നതാണ് ഫോൺ:7736920452,
7559083839

Leave A Reply

Your email address will not be published.