Latest News From Kannur

ജോലി ഒഴിവുകൾ

0

പാനൂർ: പാനൂർ ഗവണ്മെന്റ് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിൽ ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു.
1 ഒ.പി ടിക്കറ്റ് കളക്ടർ
2 രാത്രികാല കാവൽക്കാരൻ
16 .12 .23 നു ശനിയാഴ്ച രാവിലെ 10 .30 നു നടക്കുന്ന കൂടിക്കാഴ്ചയിൽ ഒറിജിനൽ സെർട്ടിഫിക്കറ്റുകളും,പകർപ്പുകളുമായി നേരിട്ടു ഹാജരാവുക. വിശദ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

Leave A Reply

Your email address will not be published.