മാഹി :ചാലക്കര ശ്രീനാരായണ മഠം കമ്മിറ്റി ട്രഷററും, കീഴന്തൂർ ക്ഷേത്രം കാരണവരും , പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.പി.പത്മനാഭന്റെ എട്ടാം ചരമ വാർഷികം ആചരിച്ചു. ഛായാപടത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. എം.പി.ശിവദാസിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.
കെ.ഹരിദാസൻ, കെ. ശ്യാമള ടീച്ചർ, കെ.വിനോദ് കുമാർ ,
എം.പി. വനജാക്ഷി, രശ്മി ടീച്ചർ, രമ്യ രവീന്ദ്രൻ, സി.കെ. ജയറാം സ്വാഗതവും, ബിന്ദു വിനോദ് നന്ദിയും പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post