മാഹി : മാഹി എസ് എസ് എ യിൽ എ.ഡി.പി.സിയായി ചുമതലയേറ്റെടുത്ത പി ഷിജുവിനെ ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ് ഷാളണിയിച്ച് ആദരിച്ചു. പളളൂർ സ്വദേശിയായ ഇദ്ദേഹം വർഷങ്ങളോളം വി.എൻ.പുരുഷാേത്തമൻ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.സി.സി ഓഫീസർ ആയിരുന്നു. നിലവിൽ പന്തക്കൽ ഐ. കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി ലക്ച്ചറർ ആണ്.