Latest News From Kannur

സംസ്ഥാന തല കായിക മേള 9 , 10 തീയ്യതികളിൽ തലശ്ശേരിയിൽ

0

തലശ്ശേരി: കേരള സംസ്ഥാന മലയാളി മാസ്റ്റേർസ് അത് ലറ്റിക് മീറ്റ് 2023 ഡിസംബർ 9 , 10 ശനി ,ഞായർ ദിവസങ്ങളിൽ തലശ്ശേരി വി.ആർ. കൃഷ്ണയ്യർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും.
പ്രായത്തിനനുസൃതമായി 30 + മുതൽ 100 + വരെയുള്ള വിഭാഗങ്ങളിൽ മത്സരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്
9895027181
7907631875
9495094959
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.