മാഹി: പള്ളൂർ വയലിലെ സഹകരണ കോളേജിന് സമീപം മീത്തലെ പറമ്പത്ത് ജിജേഷ് കുരിക്കിലാട്ട് (41) [അഡ്വക്കറ്റ് ] അന്തരിച്ചു. മാഹി ബാർ അസോസിയേഷൻ സെക്രട്ടറിയാണ്. അച്ഛൻ ചന്ദ്രൻ അമ്മ പങ്കജം. ഭാര്യ ബർണാളി ദാസ് (ചെന്നൈ) മക്കൾ സഹസ്രദ്, തൃഷിക. സഹോദരി ജിഷ സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.