മയ്യഴി: ചെറുകല്ലായി കരിയാണ്ടി മീത്തൽ ചാത്തോടത്ത് ഗോപാലൻ (67) അന്തരിച്ചു. ഭാര്യ – പത്മിനി. മക്കൾ – ഷാനിഷ് (ദുബായ്, മനീഷ (സ്റ്റാഫ് നഴ്സ് ജി.എച്ച് മാഹി ) മരുമക്കൾ: പ്രിയങ്ക, ശ്രീജേഷ് (ആലച്ചേരി) ശവസംസ്ക്കാരം ഇന്ന് (1-12-2023 ന് ) ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ