പാനൂർ : കേരള പ്രൈവറ്റ് പ്രൈമറി ഹെ ഡ് മാസ്റ്റർ സ് അസോസിയേഷൻ നാളെ 10 ന് പാനൂരിൽ . ബഹുമാനപ്പെട്ട എം എൽ .എ കെ പി േമാഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ ചെയർ പേർസൺ ശ്രീ മതി പി. ശോഭ അദ്ധ്യക്ഷത വഹിക്കും. കെ . പി. പി എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും’ സംഘടനയിൽ വനിതകൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ 12 ന് ആരംഭിക്കുന്ന ചടങ്ങിൽ സംസ്ഥാന വനിത ഫോറം കൺവീനർ ജയമോൾ മാ മാത്യു വിഷയം അവതരിപ്പിക്കും. സേവന കാര്യങ്ങൾക്കുള്ള സംശയ നിവാരണം 2 മുതൽ 3 വരെ പ്രത്യേക സെക്ഷനിൽ ഉൾപ്പെടുത്തിയ സംസ്ഥാന സമിതി ഭാരവാഹികളായ കെ. പി പി എച്ച്. എ ജില്ലാ സെക്രട്ടറി വി.പി രാജീവൻ ജില്ലാ വനിതാ ഫോറം നേതാക്കൾ ബിന്ദു കൃഷ്ണൻ , സി.കെ.ബിന്ദു.കെ.ജയഭാരതി, സി എച്ച് പ്രമീള കുമാരി , കെ കെ ഷാജി ന എന്നിവർ അറിയിച്ചു.