മമ്പറം:ഐക്യജനാധിപത്യ മുന്നണി സംസ്ഥാന വ്യാപകമായി നടത്തുന്ന കുറ്റവിചാരണ സദസ്സ് ധർമ്മടം നിയോജക മണ്ഡലത്തിൽ തുടങ്ങും.
കുറ്റവിചാരണ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബർ 2 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മമ്പറത്ത് നടക്കും.അഴിമതിയും ജനദ്രോഹവും നിറഞ്ഞ സർക്കാരിനെതിരെയാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നത്.
കുറ്റവിചാരണസദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. നിർവ്വഹിക്കും. സദസ്സിൽ യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ സംബന്ധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post