Latest News From Kannur

ചരമം

0

മയ്യഴി : ചെമ്പ്രയിലെ പാറേമ്മൽ നവനീത് (52) അന്തരിച്ചു. അച്ഛൻ: പരേതനായ അഴീക്കൽ കുമാരൻ അമ്മ: പരേതയായ ജാനു. ഭാര്യ: റീഷ്മ. മക്കൾ :നന്ദന, നവകീർത്ത്. സഹോദരങ്ങൾ: വനജ, ശോഭ, പ്രേമി, പ്രഭ, ഗീത, സീത, പരേതരായ സരോജ, ഭാനുമതി.

Leave A Reply

Your email address will not be published.