Latest News From Kannur

താല്‍ക്കാലിക നിയമനം

0

 കണ്ണൂര്‍ : സമഗ്രശിക്ഷാ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ എം ഐ എസ് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9633207095.

Leave A Reply

Your email address will not be published.