Latest News From Kannur

അറിയിപ്പ്

0

മാഹി: ആത്മ പദ്ധതിയുടെ ഭാഗമായി, സൗജന്യ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.

തക്കാളി, പച്ച ചീര, മുളക്, വഴുതിന, ചുരക്ക, ബീൻസ്, പയർ, മല്ലി എന്നീ വിത്തുകൾ ലഭ്യമാണ്.

മാഹിയിലെ കർഷക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ കർഷകർക്ക് 15.11.2023 മുതൽ പള്ളൂർ/ മാഹി കൃഷി ഓഫീസിൽ നിന്ന് വാങ്ങിക്കാവുന്നതാണ്.8921129923.

Leave A Reply

Your email address will not be published.