മാഹി : അഖിലേന്ത്യാ സഹകരണ വരാഘോഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ പ്രിൻസിപ്പാൾ ഡോ. വി കെ വിജയന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ കെ ഷിജിൻ,ഓഫീസ് മാനേജർ ഡിക്സൺ വർഗീസ്, കെ വി സന്ദീവ് കുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും, മറ്റു അനധ്യാപകരും പങ്കു ചേർന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.