Latest News From Kannur

ശ്രീ. അലി, കോഴിക്കോടിന് ആദരവ്

0

 മുരുക്കുംപുഴ:  ശിശുദിനം പ്രമാണിച്ച് ഫ്രീഡം 50 എന്ന സംഘടന ശിശുദിനാഘോഷവും അദ്ധ്യാപക സാഹിത്യ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. സെന്റ് അഗസ്‌ റ്റിയൻസ് ഹൈസ്കൂൾ, മുരുക്കുംപുഴയിൽ ആണ് പരിപാടികൾ അരങ്ങേറിയത്. ശ്രീ. വി. ശശി, MLA ( മുൻ ഡെപ്യൂട്ടി സ്പീക്കർ )ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാതാരം, ശ്രീ. ഭീമൻ രഘു മുഖ്യ അതി ഥി ആയിരുന്നു. ഈ പരിപാടിയിൽ വെച്ച്, ഗാനരചയിതാവും, കവിയുമായ അലി, കോഴിക്കോട് ആദരിക്കപ്പെട്ടു. ശ്രീ. വി. ശശി, MLA യിൽ നിന്ന്‌ അദ്ദേഹം ഉപഹാരം സ്വീകരിച്ചു.

Leave A Reply

Your email address will not be published.