Latest News From Kannur

സൗജന്യ നിയമ സഹായ ക്ലിനിക് 9 ന്

0

മാഹി: ലീഗൽ സർവ്വീസ് ദിനാചരണത്തിൻ്റെ ഭാഗമായി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി മാഹി, സൗജന്യ നിയമ സഹായവുമായി ലീഗൽ സർവ്വീസ് ക്ലിനിക് നടത്തുന്നു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ 9 ന് ഉച്ച രണ്ടിന് ക്യാമ്പ് തുടങ്ങും. ക്യാമ്പിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് വിവിധങ്ങളായ നിയമ പ്രശ്നങ്ങളിൽ സൗജന്യമായി നിയമ സഹായം ലഭിക്കും.

Leave A Reply

Your email address will not be published.