ന്യൂമാഹി :ദുബായി കരാമയിലെ താമസസ്ഥലത്തെ ഫ്ലാറ്റിനോട് ചേർന്ന് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച തലശ്ശേരി ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ നിട്ടൂർ വീട്ടിൽ നിതിൻദാസിന്റെ വീട്ടിൽ ശിവഗിരി മഠത്തിലെ പ്രേമാനന്ദസ്വാമി സന്ദർശിച്ചു ഗുരുധർമ്മ പ്രജരണ സഭ ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ ജോ: സിക്രട്ടറി രഞ്ജിത്ത് പുന്നോൽ ജില്ല നിർവ ഹ സമിതി അംഗം സി .എച്ച് അനൂപ് തലശ്ശേരി മണ്ഡലം സിക്രട്ടറി റാഷിദ് കുട്ടിമാക്കൂൽ എന്നിവരും കൂടെയുണ്ടായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.