പാനൂർ :രാഷ്ട്രീയ സ്വയം സേവക് സംഘ് പാനൂർ ഖണ്ഡിന്റെ ആഭിമുഖ്യത്ത്യൽ വിജയദശമി മഹോത്സവം നടത്തുന്നു.പാനൂരിൽ പഥസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിക്കും.2023 ഒക്ടോബർ 24 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് പാനൂർ പൂക്കോം റോഡ് ഗുരുക്കൾമെട്ടയിൽ പൊതുപരിപാടി നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.