പാനൂർ:പാത്തിപ്പാലം ഐ വി ദാസ് ഗ്രന്ഥാലയം പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഐ വി ദാസ് അനുസ്മരണവും എൽ പി . യു പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി രാജൻ അധ്യക്ഷനായി മത്സര വിജയികൾക്കുള്ള സമ്മാന വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ നിർവഹിച്ചു.
എൻ കൃഷ്ണൻകുട്ടി സ്വാഗതവും സജില രമേശ് നന്ദിയും പറഞ്ഞു.
എൻ കെ ജയപ്രസാദ് മാസ്റ്റർ ടി സി പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.