Latest News From Kannur

എ ബി സി ഡി ക്യാമ്പ്

0

കണ്ണൂർ: തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ഇല്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് അവ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി എ ബി സി ഡി ക്യാമ്പ് നടത്തുന്നു. ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കേളകം ബസ് സ്റ്റാന്റിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ഫോണ്‍: 0497 2700357.

Leave A Reply

Your email address will not be published.