Latest News From Kannur

പണിമുടക്കിൽ പങ്കെടുക്കില്ല

0

പാനൂർ:പാനൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി ടൗണിൽ ഏർപ്പെടുത്തിയ സിഗ്നൽ സംവിധാനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നാളെ ചില സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ എച്ച്.എം.എസ്. പങ്കെടുക്കുന്നില്ലെന്ന് യൂണിയൻ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി.ദിനേശൻ അറിയിച്ചു.

Leave A Reply

Your email address will not be published.