Latest News From Kannur

നെെറ്റ് ഡ്യൂട്ടി അലവെൻസ് അനുവദിക്കണം : ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ (ഐ.എൻ.റ്റി.യു.സി)

0

മാഹി: ഇലക്ട്രിസിറ്റി വകുപ്പിലെ ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന നൈറ്റ്‌ ഡ്യൂട്ടി അലവൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഐ.എൻ.റ്റി.യു.സി പ്രസിഡൻ്റ് കെ രവീന്ദ്രൻ മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് നിവേദനം നൽകി.കഴിഞ്ഞ നാലു വർഷമായി നൈറ്റ് അലവൻസ് മുടങ്ങിക്കിടക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്.
അവശ്യ സർവ്വീസ് ആയ വൈദുതി വകുപ്പിൻ്റെ പ്രവർത്തനത്തിന് ജീവനക്കാരുടെ ക്ഷാമം പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.