തലശ്ശേരി :മുദ്രപത്രം മാസികയുടെ ആഭിമുഖ്യത്തിൽ , ദുബായിൽ 27 മുതൽ 29 വരെ നടക്കുന്ന ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേർസ് അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മുദ്രപത്രം മാസിക ഒരുക്കുന്ന സ്വീകരണ-യാത്രയയപ്പ് പരിപാടി നാളെ ഉച്ചക്ക് 2.30 ന് തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടക്കും.പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ഡി.ഡി.ഇ , എ.പി. അംബിക ചടങ്ങ് ഉദ്ഘാടനം ചെയ്യും.ടി.കെ. സുശാനന്ദ് , ഇ. അജയകുമാർ , യു.ഷാജി , യു.ബൈജു , കെ. സാറ , എം.സി നിർമ്മല , പി.പി. ബ്രിഡ് ഗീത , എ.ഹസീന , സുരേഷ് ബാബു , ടി.ശ്രീഷ് , കെ.കെ. ഷാമിൻ , വി.കെ.സുധി ,ത്രേസ്യ ,പി.വി.അനീഷ ,വി.പി. ശ്രീജഎന്നിവരാണ് കായിക താരങ്ങൾ .കായിക-സാമൂഹിക-സാംസ്കാരിക-മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖരായ സി.കെ. ബിന്ദുരാജ് ,ആർ. സരസ്വതി ,പി.പി. സനകൻ , കെ.സുനിൽ ,കെ.ദിനേശൻ ,പി.ദിനേശൻ , എം.ലക്ഷ്മണൻ മാസ്റ്റർ , കെ.വി.രജീഷ് ,
എം. രാജീവൻ മാസ്റ്റർ , അഡ്വ.കെ.സി. മുഹമ്മദ് ശബീർ ,ജി.രവീന്ദ്രൻ മാസ്റ്റർ ,എം.കെ. അരുണ ,കെ. റസാഖ് ,കതിരൂർ ടി.കെ. ദിലീപ് കുമാർ ,
വി.ഇ. കുഞ്ഞനന്തൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post