പാനൂർ :കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ
കൃത്രിമ ജലപാത പദ്ധതിഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് മാർച്ച്നടത്തും.
പൂക്കോം മുസ്ലിം എൽപി സ്കൂളിൽ ചേർന്ന യോഗത്തിൽമേഖലാ ചെയർമാൻ പച്ചോൾ ദിനേശൻ അധ്യക്ഷതവഹിച്ചു .ജില്ലാ ചെയർമാൻ ഇ.മനീഷ്,
മേഖലാ കൺവീനർ സന്തോഷ് ഒടക്കാത്ത്,എം പി മുകുന്ദൻ ,കെ പി പ്രഭാകരൻ, മനോജ്‌സാരംഗ്,ഇ കെ സുഗതൻ,വൈ എം ഇസ്മായിൽ ഹാജി,കെ പി സദാശിവൻ ,കെ കെ പ്രകാശൻ ,സി എം മഹേഷ്എന്നിവർ പ്രസംഗിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post