പാനൂർ :നവകേരള സദസ്സ് പഞ്ചായത്ത് / മുൻസിപ്പാൽ തല യോഗങ്ങൾ താഴെ പറയും പ്രകാരം നടക്കും.ഒക്ടോബർ 13 ഉച്ചക്ക് 2.30 കോട്ടയം പഞ്ചായത്ത് . പഞ്ചായത്ത് ഹാൾ
കൂത്തുപറമ്പ നഗരസഭ : വൈകുന്നേരം 4 മണി പാറാൽ റൂറൽ ബേങ്ക് ഓഡിറ്റോറിയം
ഒക്ടോബർ 14 ഉച്ചക്ക് 2.30 പാട്യം പഞ്ചായത്ത് . പഞ്ചായത്ത് ഹാൾ
മൊകേരി പഞ്ചായത്ത് 4 മണി പഞ്ചായത്ത് ഹാൾ
ഒക്ടോബർ 16 ഉച്ചക്ക് 2.30 തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് . പഞ്ചായത്ത് ഹാൾ
4 മണി കുന്നോത്ത്പറമ്പ പഞ്ചായത്ത് . പുത്തൂർ പി.ആർ മന്ദിരം
ഒക്ടോബർ 18 വൈകുന്നേരം 3 മണി പാനൂർ നഗരസഭ : പാനൂർ സുമംഗലി ഓഡിറ്റോറിയം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post