Latest News From Kannur

മയ്യഴി സെന്റ് തെരേസാ തിരുനാൾ മഹോത്സവം ആറാം ദിന പരിപാടികൾ

0

മാഹി :ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മഹോത്സവത്തിന്റെ ആറാം ദിനത്തിൽ  ഒക്ടോബർ 10 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ദിവ്യബലി , നൊവേന
വൈകിട്ട് 6 മണിക്ക്ആഘോഷമായ ദിവ്യബലി , നൊവേന എന്നിവ ബാഗ്ലൂർ അതിരൂപത മെത്രാൻ റവ. ഡോ. പീറ്റർ മച്ചാദോയുടെ കാർമ്മികത്വത്തിൽ നടക്കും.
സെന്റ് മദർ തെരേസ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

Leave A Reply

Your email address will not be published.