മാഹി പള്ളിക്ക് സമീപത്തായുള്ള സ്ലാബ് പൂർവ്വസ്ഥിതിയിലാക്കണം LatestMahe By sneha@9000 On Oct 9, 2023 0 Share മാഹി: സെമിത്തേരി റോഡിന് സമീപത്തുള്ള പെട്രോൾ പമ്പിന് മുൻപിൽ റോഡരുകിലെ ഓവിലെ സ്ലാബ് അലക്ഷ്യമായി ഇട്ടത് മാഹി പള്ളി പെരുന്നാളിന് വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ പ്രയാസം. ഇത് അപടകത്തിന് കാരണമാകുംഅധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. 0 Share