കണ്ണൂർ : ജില്ലയിലെ നദികളില്‍ നിന്ന് മണല്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതി നേടിയെടുക്കുന്നതിന്റെ ഭാഗമായി സി എസ് ഐ ആര്‍-എന്‍ ഐ ഐ എസ് ടി തയ്യാറാക്കിയ കരട് ഡിസ്ട്രിക്ട് സര്‍വ്വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. https://kannur.nic.in/en/notice_category/announcements/ എന്ന വൈബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.