മാഹി :വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ ഉത്സവം മൂന്നാം ദിവസമായ 7 ന് ശനിയാഴ്ചത്തെ പരിപാടികൾ
7 AM : ദിവ്യബലി, നൊവേന
9 AM : ദിവ്യബലി
കാർമ്മികൻ : റവ.ഫാ. റിജോയ് പി.
11 AM : ദിവ്യബലി
കാർമ്മികൻ: റവ.ഫാ. ഡെന്നി മോസസ്
3 PM : ദിവ്യബലി
കാർമ്മികൻ: റവ.ഫാ. വിമൽ ഫ്രാൻസിസ്
6 PM : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ: ഫാ. സജീവ് വർഗ്ഗീസ്,
നേതൃത്വം: സെന്റ് ജൊവാൻ ഓഫ് ആർക്ക് കുടുംബ യൂണിറ്റ്.